എ​ട​ത്വ ജ​ലോ​ത്സ​വം സം​ഘാ​ട​ക സ​മി​തി യോ​ഗം ഇ​ന്ന്
Monday, September 9, 2019 10:56 PM IST
എ​ട​ത്വ: ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം സ്മാ​ര​ക എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള മൂ​ന്നാ​മ​ത് എ​ട​ത്വ ജ​ലോ​ത്സ​വ സം​ഘാ​ട​ക സ​മി​തി യോ​ഗ​വും അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും ഇ​ന്ന് 2.30 ന് ​എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും. എ​ട​ത്വ ചാ​രി​റ്റ​ബി​ൾ ഹോ​സ്പൈ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ എ​ട​ത്വ ടൗ​ണ്‍ ബോ​ട്ട് ക്ല​ബ് ചെ​യ​ർ​മാ​ൻ ബി​ൽ​ബി മാ​ത്യു ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ട​ത്വ എ​സ്ഐ സി​സി​ൽ ക്രി​സ്ത്യ​ൻ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ന്നേ ദി​വ​സം എ​വ​റോ​ളിം​ഗ്
ട്രോ​ഫി​ക​ൾ സം​ഘാ​ട​ക സ​മി​തി​യെ തി​രി​കെ ഏ​ത്പ്പി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി എ​ൻ.​ജെ. സ​ജീ​വ് അ​റി​യി​ച്ചു.