ജി​ല്ലാ സ​മ്മേ​ള​നം
Monday, September 9, 2019 10:56 PM IST
മാ​വേ​ലി​ക്ക​ര: കേ​ര​ള പ്രി​ന്േ‍​റ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ. ​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു കു​റ​ച്ചേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ജി ബാ​ഹു​ലേ​യ​ൻ, ജ​യിം​സ് തു​രു​ത്തേ​ൽ, സി.​ജി. തി​ല​ക​പ്പ​ൻ, ബി​ജു പ്ര​ഭാ​ക​ർ, വി.​ശ്രീ​നി, ജി​ല്ലാ സെ​ക്ര​ട്ട​റി ന​സീ​ർ അ​ബ്ദു​ൽ സ​ലാം, ട്ര​ഷ​റ​ർ കെ.​ജെ.​മോ​ഹ​ന​ൻ​പി​ള്ള, കെ.​പി.​സു​ധീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: മാ​ത്യു കു​റ​ച്ചേ​രി​ൽ (ര​ക്ഷാ​ധി​കാ​രി), കെ.​ജെ.​മോ​ഹ​ന​ൻ പി​ള്ള (പ്ര​സി.), ബി​ജു പ്ര​ഭാ​ക​ർ (വൈ​സ് പ്ര​സി.) ന​സീ​ർ അ​ബ്ദു​ൽ സ​ലാം (സെ​ക്ര.), വി.​ശ്രീ​നി (ജോ.​സെ​ക്ര.), സി.​ജി.​തി​ല​ക​പ്പ​ൻ (ട്ര​ഷ.)



ഓ​ണാ​ഘോ​ഷം
മാ​വേ​ലി​ക്ക​ര: താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് വ​നി​ത യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ​സ്.​എ​സ്.​പി​ള്ള പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി.​ആ​ർ.​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എ​ൽ.​സ​തി​യ​മ്മ, സെ​ക്ര​ട്ട​റി എം.​ബി.​മീ​ര, ത​ങ്ക​മ​ണി വ​ല്യ​ത്താ​ൻ, രാ​ജേ​ഷ് ത​ഴ​ക്ക​ര, ഡോ.​പ്ര​ദീ​പ് ഇ​റ​വ​ങ്ക​ര, അ​രു​ണ്‍​കു​മാ​ർ ക​ണ്ടി​യൂ​ർ, സു​നി​ൽ ച​ന്ദ്ര​ൻ, പ്ര​ഫ. ജി.​ച​ന്ദ്ര​ശേ​ഖ​ര​ൻ​പി​ള്ള, ശ്രീ​ക​ണ്ഠ​ൻ പി​ള്ള, പി.​കെ.​കൃ​ഷ്ണ​കു​മാ​ർ, ചേ​ല​ക്കാ​ട് ജി.​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​ജി.​മ​ഹാ​ദേ​വ​ൻ, അ​ഡ്വ.​കെ.​ജി.​സു​രേ​ഷ്, ബൈ​ജു.​ആ​ർ.​ച​ന്ദ്ര​ൻ, ജെ.​കൃ​ഷ്ണ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.