ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ 165-ാം ജ​യ​ന്തി 13ന് ​ നാ​ടെ​ങ്ങും ആ​ഘോ​ഷി​ക്കും
Tuesday, September 10, 2019 11:12 PM IST
ആ​ല​പ്പു​ഴ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ 165-ാം ജ​യ​ന്തി 13ന് ​നാ​ടെ​ങ്ങും ആ​ഘോ​ഷി​ക്കും.
ജി​ല്ല​യി​ൽ അ​ന്പ​ല​പ്പു​ഴ, ക​ണി​ച്ചു​കു​ള​ങ്ങ​ര, ചേ​ർ​ത്ത​ല, കു​ട്ട​നാ​ട്, കാ​ർ​ത്തി​ക​പ്പ​ള്ളി, ചേ​പ്പാ​ട്, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ യൂ​ണി​യ​നു​ക​ളി​ൽ ശാ​ഖാ ത​ല​ത്തി​ലും മാ​വേ​ലി​ക്ക​ര​യി​ൽ മേ​ഖ​ലാ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് ജ​യ​ന്തി​ആ​ഘോ​ഷം.
ശാ​ഖാ​പ്ര​വ​ർ​ത്ത​ക​ർ, വ​നി​താ​സം​ഘം, യൂ​ത്ത്മൂ​വ്മെ​ന്‍റ്, കു​മാ​രീ​സം​ഘം പ്ര​വ​ർ​ത്ത​ക​ർ, എം​പ്ളോ​യീ​സ് ഫോ​റം കു​ടും​ബ​യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗു​രു​ക്ഷേ​ത്ര​ങ്ങ​ളി​ൽ ശാ​ന്തി​ഹ​വ​നം, ഗു​രു​ദേ​വ​കൃ​തി​ക​ളു​ടെ ആ​ലാ​പ​നം, ജ​യ​ന്തി ഘോ​ഷ​യാ​ത്ര, മ​ഹാ​സ​മ്മേ​ള​നം എ​ന്നി​വ ന​ട​ത്തും. ഗു​രു​ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക പൂ​ജ​ക​ളു​മു​ണ്ടാ​കും. അ​ന്പ​ല​പ്പു​ഴ യൂ​ണി​യ​നി​ൽ ശാ​ഖ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​യ​ന്തി ഘോ​ഷ​യാ​ത്ര, സ​മ്മേ​ള​ന​ങ്ങ​ൾ, മ​ധു​രം വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും. ച​ത​യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ ഭ​വ​ന​ങ്ങ​ളി​ലും പ​താ​ക ദി​നം ആ​ഘോ​ഷി​ച്ചു.
വി​ളം​ബ​ര ജാ​ഥ​ക​ൾ മേ​ഖ​ലാ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്നു. വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളി​ൽ മ​ന്ത്രി​മാ​രാ​യ ഡോ.​തോ​മ​സ് ഐ​സ​ക്ക്, ജി.​സു​ധാ​ക​ര​ൻ, യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​ഹ​രി​ദാ​സ്, സെ​ക്ര​ട്ട​റി കെ.​എ​ൻ.​പ്രേ​മാ​ന​ന്ദ​ൻ, യോ​ഗം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ എ.​കെ.​രം​ഗ​രാ​ജ​ൻ, പി.​വി.​സാ​നു, കെ.​പി.​പ​രീ​ഷി​ത്ത്, യൂ​ണി​യ​ൻ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ സി​ദ്ധ​കു​മാ​ർ, എ​ൻ.​രാ​ജേ​ഷ്, ഷാ​ൻ, ര​മേ​ശ്, പി.​പി.​ര​വീ​ന്ദ്ര​ൻ, വി​ദ്യാ​ധ​ര​ൻ, വി​നു​കു​ട്ട​ൻ, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അം​ഗം ഭാ​വ​ന ദി​നേ​ശ​ൻ വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് ഇ​ന്ദു വി​നോ​ദ്, സെ​ക്ര​ട്ട​റി ഗീ​താ രാം​ദാ​സ് യൂ​ത്ത് മൂ​വ്മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ൽ, സെ​ക്ര​ട്ട​റി രാ​ജേ​ഷ്, എം​പ്ളോ​യീ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ക​ലേ​ഷ്, സെ​ക്ര​ട്ട​റി സു​നീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.