ടേ​ബി​ൾ ടെ​ന്നി​സ് ആ​ല​പ്പു​ഴ ജി​ല്ലാ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു
Friday, September 13, 2019 10:33 PM IST
ആ​ല​പ്പു​ഴ: ഡി​സ്ട്രി​ക്ട് ടേ​ബി​ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ന്‍റെ (എ​ഡി​ടി​ടി​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ജി​ല്ലാ ടേ​ബി​ൾ ടെ​ന്നി​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നി​ന്നു സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ആ​ല​പ്പു​ഴ ജി​ല്ലാ ടീം ​അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ആ​ണ്‍​കു​ട്ടി​ക​ൾ: സോ​ഹം ഭ​ട്ടാ​ചാ​ര്യ, ഉ​ദി​ത് ഭ​ട്ടാ​ചാ​ർ​ജി, ആ​ദി​ത്യ വി. ​ജോ​സ​ഫ്, ആ​ന്േ‍​റാ തോ​മ​സ്, അ​ല​ക്സ് ബി​നു മാ​ത്യു, മി​ല​ൻ ബി. ​നാ​യ​ർ, റോ​ഹ​ൻ ജോ​സ്, അ​യാ​ൻ അ​ൻ​വ​ർ, ബ്ലേ​സ് പി. ​അ​ല​ക്സ്, വി​ന​യ് ടോ​ണി.
പെ​ണ്‍​കു​ട്ടി​ക​ൾ: റീ​വ അ​ന്ന മൈ​ക്കി​ൾ, മ​റി​യ സി​സി​ലി ജോ​ഷി, അ​ന്നാ മാ​ത്യു, കേ​യ്റ്റ്ലി​ൻ മ​റി​യ മെ​ൻ​ഡ​സ്, ദി​യ മ​റി​യ, ഏ​ഞ്ച​ല റോ​സ് അ​ഗ​സ്റ്റി​ൻ, ഹെ​ല​ൻ ജോ​ജി, അ​ലോ​ണ എ​ലി​സ​ബ​ത്ത് ബി​ജോ​യ്.
വൈ​എം​സി​എ ടേ​ബി​ൾ ടെ​ന്നി​സ് അ​ക്കാ​ദ​മി അ​രീ​ന​യി​ൽ മി​നി കേ​ഡ​റ്റ്, കേ​ഡ​റ്റ്, സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, യൂ​ത്ത്, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. തൃ​ശൂ​ർ വി​കെഎൻ മേ​നോ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ചു മു​ത​ൽ എ​ട്ടു വ​രെ​യാ​ണ് ടേ​ബി​ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള​യു​ടെ (ടി​ടി​എ​കെ) കേ​ര​ള സ്റ്റേ​റ്റ് ആ​ൻ​ഡ് ഇ​ന്‍റ​ർ ഡി​സ്ട്രി​ക്ട് ടേ​ബി​ൾ ടെ​ന്നി​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് 2019. ടേ​ബി​ൾ ടെ​ന്നി​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ടി​ടി​എ​ഫ്ഐ) ന​ട​ത്തു​ന്ന ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് സം​സ്ഥാ​ന​ത​ല വി​ജ​യി​ക​ളെ​യാ​ണ് പ​രി​ഗ​ണി​ക്കു​ക.