റോ​ഡ് ത​ക​ർ​ന്ന​താ​യി പ​രാ​തി
Thursday, September 19, 2019 10:12 PM IST
ചേ​ർ​ത്ത​ല: പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡി​ൽ ആ​റാ​ട്ടു​വ​ഴി മു​ത​ൽ അ​ഴി​തൊ​ട്ടു​ങ്ക​ൽ പാ​ലം വ​രെ ഉ​ള്ള റോ​ഡ് ത​ക​ർ​ന്ന​താ​യി പ​രാ​തി. കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​സ​ഹ​മാ​ണ്. മ​ഴ ​പെ​യ്താ​ൽ കു​ഴി​ക​ളി​ൽ​വെ​ള്ളം നി​റ​ഞ്ഞ് റോ​ഡ് തോ​ടാ​യി മാ​റും. മു​ട്ടോ​ളം വെ​ള്ള​ത്തി​ൽ നീ​ന്തി ആ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ പോ​കു​ന്ന​ത്. കൂ​ടാ​തെ ഈ ​പ്ര​ദേ​ശ​ത്തെ വ​ഴി​വി​ള​ക്കും തെ​ളി​യാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഇ​രു​ട്ട​ത്ത് ഇ​തി​ലൂ​ടെ പോ​കു​ന്ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ അ​ധി​കൃ​ത​ർ എ​ത്ര​യും വേ​ഗം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ആ​ല​പ്പു​ഴ: ജി​ല്ല ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ എ​ക്സ്റേ യൂ​ണി​റ്റി​ലേ​ക്ക് ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മ​റ്റി​വ​ഴി ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ടെ​ക്നീ​ഷ്യ​നെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 11നാ​ണ് ഇ​ന്‍റ​ർ​വ്യൂ. ജി​ല്ല ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​ന്‍റ​ർ​വ്യൂ.​യോ​ഗ്യ​ത: ഗ​വ​ണ്‍​മെ​ന്‍റ് അം​ഗീ​കൃ​ത റേ​ഡി​യോ​ള​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​ല​ഷ​ണീ​യം.