ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, October 12, 2019 10:59 PM IST
മ​ണ്ണ​ഞ്ചേ​രി: ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് കാ​ളാ​ശ്ശേ​രി​യി​ൽ മം​ഗ​ളാ​ന​ന്ദ​ന്‍റെ മ​ക​ൻ ഉ​മേ​ഷാ (38) ണ് ​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി നേ​താ​ജി കി​ഴ​ക്കാ​യി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ആ​യി​രു​ന്നു. മാ​താ​വ്: ഉ​ഷ ഭാ​ര്യ: സൗ​മ്യ. മ​ക്ക​ൾ: യ​ദു​കൃ​ഷ്ണ​ൻ, യാ​ദ​വ് കൃ​ഷ്ണ​ൻ.