നെ​ൽ​ക്കൃ​ഷി വി​ള​വെ​ടു​പ്പ്
Monday, October 14, 2019 11:08 PM IST
ചേ​ർ​ത്ത​ല: ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ന്നു. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 22 ഏ​ക്ക​റോ​ളം വ​രു​ന്ന ക​ണ്ണി​കാ​ട്ട് പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്. തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന വീ​ണ്ടും നെ​ൽ​വ​യ​ലി​ലേ​ക്ക് പ​ദ്ധ​തി പ്ര​കാ​രം വി​രി​പ്പ് എ​ന്ന ഇ​ന​മാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. നാ​ട്ടു​കാ​രോ​ടൊ​പ്പം കൃ​ഷി​ഭ​വ​നി​ലെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും കൂ​ടി​യാ​യ​പ്പോ​ൾ നൂ​റു​മേ​നി കൊ​യ്യാ​നാ​യി.
കൃ​ഷി​ക്കാ​യി ജൈ​വ വ​ള​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര​താ​രം ഗാ​യ​ത്രി അ​രു​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ർ റോ​സ്മി ജോ​ർ​ജ്, അ​സി. സു​ജ, പ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​എ​സ് മു​ര​ളീ​ധ​ര​ൻ, സെ​ക്ര​ട്ട​റി അ​നി​ൽ കെ ​ശേ​ഖ​ർ, ട്ര​ഷ​റ​ർ അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.