യു​വ​ക​ർ​ഷ​ക യോ​ഗം നാളെ
Monday, October 14, 2019 11:08 PM IST
മാ​വേ​ലി​ക്ക​ര: ത​ഴ​ക്ക​ര കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ ഒ​രു​ല​ക്ഷം യു​വ​ക​ർ​ഷ​ക തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​വ​രു​ടെ യോ​ഗം നാ​ളെ ര​ണ്ടി​നു കൃ​ഷി​ഭ​വ​നി​ൽ ചേ​രും.

ആ​വ​ശ്യ​പ്പെ​ട്ടു

മ​ങ്കൊ​മ്പ് : വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത ര​ക്ഷി​താ​ക്ക​ളു​ടെ മു​ഴു​വ​ൻ വാ​യ്പാ തു​ക​യും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഇ​ൻ​ഡ്യ​ൻ നേ​ഴ്‌​സ​സ് പേ​ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കു​ട്ട​നാ​ട് മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
വാ​യ്പ​യെ​ടു​ത്ത ര​ക്ഷിതാ​ക്ക​ളു​ടെ യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​ന്ദ​ന​ൻ വ​ലി​യ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​റ​ട്ടോ​റി​യം കാ​ല​യ​ള​വി​ൽ ജ​പ്തി ഭീ​ഷ​ണി മു​ഴ​ക്കു​ന്ന ബാ​ങ്കു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, കോ​ട​തി ന​ട​പ​ടി​ക​ൾ അ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു. മേ​ഖ​ലാ സെ​ക്ര​ട്ട​റി ബി​ജു സേ​വ്യ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ങ്കൊ​മ്പ് : കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന അ​ർ​സി​ഇ​പി ക​രാ​ർ ച​ർ​ച്ച​ക​ളി​ൽ നി​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും പി​ൻ​മാ​റ​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക​യൂ​ണി​യ​ൻ (ജേ​ക്ക​ബ്) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൈ​നാ​ൻ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. കാ​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ ഏ​റ്റ​വു​മ​ധി​കം ദു​രി​ത​ത്തി​ലാ​കു​ന്ന​ത് കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രാ​യ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.