സാ​ന്പ​ത്തി​ക ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കോൺഗ്രസും ബി​ജെ​പി​യും ഒ​റ്റ​ക്കെ​ട്ടെ​ന്ന് സി​പി​ഐ
Tuesday, October 15, 2019 10:40 PM IST
ആ​ല​പ്പു​ഴ: ജ​ന​ങ്ങ​ളി​ൽ ചേ​രി​തി​രി​വു​ണ്ടാ​ക്കു​വാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ​ക്കും രാ​ജ്യം നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി്ക്കു​മെ​തി​രേ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​തി​ക​രി​ക്കാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് സി​പി​ഐ നേ​തൃ​യോ​ഗം ആ​രോ​പി​ച്ചു.
ജ​ന​ജീ​വി​തം ദുഃ​സ​ഹ​മാ​ക്കി​യ സാ​ന്പ​ത്തി​ക ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ഒ​രേ നാ​ണ​യ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ണി​ച്ചു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ത് പ്ര​ക​ട​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. എ​ൻ. സു​കു​മാ​ര പി​ള്ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ല സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം പി. ​പ്ര​സാ​ദ്, ജി​ല്ല അ​സി. സെ​ക്ര​ട്ട​റി​മാ​രാ​യ പി.​വി. സ​ത്യ​നേ​ശ​ൻ, ജി. ​കൃ​ഷ്ണ പ്ര​സാ​ദ്, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ എം.​കെ. ഉ​ത്ത​മ​ൻ, ദീ​പ്തി അ​ജ​യ​കു​മാ​ർ, എ. ​ഷാ​ജ​ഹാ​ൻ, ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ വി. ​മോ​ഹ​ൻ​ദാ​സ്, എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.