അ​നു​സ്മ​ര​ണ​വും വി​ക​സ​ന ച​ർ​ച്ച​യും
Friday, October 18, 2019 10:34 PM IST
ചേ​ർ​ത്ത​ല: തീ​ര​ദേ​ശ റെ​യി​ൽ​വേ​യു​ടെ മു​പ്പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​സ്റ്റ​ൽ ഏ​രി​യ ഡ​വ​ല​പ്പ്മെ​ന്‍റ് ആ​ൻ​ഡ് ലി​ബ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​മ​ന​പ്പി​ള്ള അ​നു​സ്മ​ര​ണ​വും, വി​ക​സ​ന ച​ർ​ച്ച​യും ഇ​ന്നു ന​ട​ക്കും. ചേ​ർ​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ഡ്വ.​എ.​എം ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​ആ​ർ​എ​ൽ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​നെ​ൽ​സ​ണ്‍ തൈ​പ്പ​റ​ന്പി​ൽ, ജോ​യ് സി. ​ക​ന്പ​ക്കാ​ര​ൻ, ജോ​സ​ഫ് ജു​ഡ്, പി.​ജി. ജോ​ണ്‍ ബ്രി​ട്ടോ, വി.​എ​ൻ. ബാ​ബു, എം.​ടി. മോ​ഹ​ന​ൻ, എം.​എ. ക​രിം​ഹാ​ജി, ബെ​ന്നി തൈ​വീ​ട്ടി​ൽ, ജോ​ണ്‍ പ​ന​വേ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും