യോ​ഗം ചേ​രു​ന്നു
Sunday, October 20, 2019 10:49 PM IST
ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി റ​സി​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ (ടി​ആ​ർ​എ) സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തെ പു​തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള​വ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​മ്മേ​ള​നം 24ന് ​വൈ​കു​ന്നേ​രം 4.30ന് ​സെ​ന്‍റ് മൈ​ക്കി​ൾ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും.
ജ​നോ​പ​കാ​ര​പ്ര​ദ​ങ്ങ​ളാ​യ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും പ​രാ​തി​ക​ളും പ​രി​ഗ​ണി​ക്കും
പ​ദ്ധ​തി വി​വ​ര​ങ്ങ​ൾ ത​ത്തം​പ​ള്ളി വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ തോ​മ​സ് ജോ​സ​ഫ് അ​വ​ത​രി​പ്പി​ക്കു​മെ​ന്നു ടി​ആ​ർ​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ അ​റി​യി​ച്ചു.
ത​ത്തം​പ​ള്ളി കി​ഴ​ക്കേ കു​രി​ശ​ടി​സി​വൈ​എം​എ ജം​ഗ്ഷ​ൻ കി​ട​ങ്ങാം​പ​റ​ന്പ് ജം​ഗ്ഷ​ൻ കോ​ർ​ത്ത​ശേ​രി കു​രി​ശ​ടി റോ​ഡു​ക​ൾ​ക്കു​ള്ളി​ലു​ള്ള റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളി​ലെ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്ക​ണം.