കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ്
Sunday, October 20, 2019 10:51 PM IST
ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് ബ്ലോ​ക്കി​ന്‍റെ​യും സാ​മൂ​ഹ്യ കേ​ന്ദ്രം തൃ​ക്കു​ന്ന​പ്പു​ഴ, ക​രു​വാ​റ്റാ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ് ആ​ർ​സി​സി ക​രു​വാ​റ്റാ പി​എ​ച്ച്സി​യി​ൽ വ​ച്ചു ന​ട​ന്നു. കു​മാ​ര​പു​രം, ക​രു​വാ​റ്റാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും ആ​ശാ വ​ർ​ക്ക​ർ​മാ​ർ സ്ക്രീ​ൻ ചെ​യ്ത മു​ന്നൂ​റു​പേ​ർ പ​ങ്കെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലെ കാ​ൻ​സ​ർ വി​ദ​ഗ്ദ്ധ​രാ​യ ഡോ. ​ഷെ​റി​ൻ, ഡോ. ​ആ​ർ. മ​ഞ്ജു​ള എ​ന്നി​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജ​യ് കി​ഷ​ൻ, ബി​നു ബി. ​ക​ള​ത്തി​ൽ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കൃ​ഷ്ണ​കു​മാ​ർ, ശ്രീ​വി​ദ്യ, ശ​ശി​ക​ല, ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി.