ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Sunday, October 20, 2019 10:51 PM IST
കാ​യം​കു​ളം: സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ണ്ട​ല്ലൂ​ർ മ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​ഗോ​പാ​ല​കൃ​ഷ്ണ കാ​ര​ണ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​വി​ജ​യ​ൻ, പ്ര​ഫ. എ. ​മു​ഹ​മ്മ​ദ് ഷ​രീ​ഫ്, ബി. ​ബാ​ബു, എം. ​ച​ന്ദ്ര​ബാ​ബു, ക​ണി​ശേ​രി മു​ര​ളി, കെ.​ജി. മോ​ഹ​ന​ൻ പി​ള​ള, എം. ​അ​ബ്ദു​ൾ ഹ​ഖ്, ജെ. ​ര​ത്ന​മ്മ, കെ.​എം. ദേ​വ​രാ​ജ​ൻ, ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞ്, ജി. ​ര​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഡി​എ കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ക, സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ​വ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സി. ​രാ​മ​ച​ന്ദ്ര​ൻ-​പ്ര​സി​ഡ​ന്‍റ്, കെ.​എം. ദേ​വ​രാ​ജ​ൻ-​സെ​ക്ര​ട്ട​റി, ജി. ​ര​തീ​ശ​ൻ-​ട്ര​ഷ​റ​ർ, കെ.​ആ​ർ സ​ര​ള-​വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ്, കെ. ​സ​രോ​ജി​നി-​വ​നി​താ ഫോ​റം സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.