മ​ണ്ണാ​റ​ശാ​ല ആ​യി​ല്യം നാ​ളെ അ​വ​ധി
Monday, October 21, 2019 10:25 PM IST
ആ​ല​പ്പു​ഴ: മ​ണ്ണാ​റ​ശാ​ല ശ്രീ ​നാ​ഗ​രാ​ജ ക്ഷേ​ത്ര​ത്തി​ലെ ആ​യി​ല്യം ഉ​ത്സ​വ ദി​ന​മാ​യ നാ​ളെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തു അ​വ​ധി ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. പൊ​തു പ​രീ​ക്ഷ​ക​ൾ മു​ൻ നി​ശ്ച​യ​പ്ര​കാ​രം ന​ട​ക്കും.