സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ്
Tuesday, October 22, 2019 10:58 PM IST
ആ​ല​പ്പു​ഴ: ജോ​സ് ആ​ലൂ​ക്കാ​സ് ഗ്രൂ​പ്പി​ന്‍റെ 55-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ ബോ​ട്ടു​ജെ​ട്ടി റോ​ഡി​ലു​ള്ള ജോ​സ് ആ​ലൂ​ക്കാ​സ് ഷോ​റൂ​മി​ൽ 27 നു ​സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ക്കും. രാ​വി​ലെ പ​ത്തു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. താ​ത്്പ​ര്യ​മു​ള്ള​വ​ർ ആ​ല​പ്പു​ഴ ജോ​സ് ആ​ലൂ​ക്കാ​സ് ജ്വ​ല്ല​റി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ 9349441042, 9486720401.

ആ​ല​പ്പു​ഴ: പു​ന്തോ​പ്പ് സി​വൈ​എം​എ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, ഗി​രി​ധ​ർ ഐ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​സ്എ​സ്എം​ഐ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭാ​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും 27 നു ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​വ​രെ പൂ​ന്തോ​പ്പ് സി​വൈ​എം​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സം​ഘ​ട​നാ സെ​ക്ര​ട്ട​റി സി​ബി​ച്ച​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ്വാ​ഗ​തം ആ​ശം​സി​ക്കും. മോ​ഹ​ൻ തോ​മ​സ് പു​ത്ത​ൻ പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ണ്ണാം​തു​രു​ത്തി​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സാ​ബു തോ​മ​സ് പ​ടി​ഞ്ഞാ​റേ വീ​ട്ടി​ൽ, ബി​ജു ന​ന്പ്യ​ത്തു​ശേ​രി, ജ​യ​ൻ ജോ​ണ്‍ ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.