യോ​ഗം ചേ​ർ​ന്നു
Wednesday, October 23, 2019 10:52 PM IST
പൂ​ച്ചാ​ക്ക​ൽ: അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പുമാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി ഒ​ബ്സ​ർ​വ​ർ ഡോ.​അ​രു​ന്ധ​തി ച​ന്ദ്ര​ശേ​ഖ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ള്ളി​പ്പു​റം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ കൗ​ണ്ടിം​ഗ് ആ​സ്ഥാ​ന​ത്ത് യോ​ഗം ചേ​ർ​ന്നു.
യോ​ഗ​ത്തി​ൽ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​ന്ന​യി​ച്ച സം​ശ​യ​ങ്ങ​ൾ​ക്കും പ​രാ​തി​ക​ൾ​ക്കും ഒ​ബ്സ​ർ​വ​ർ പ​രി​ഹാ​രം നി​ർ​ദ്ദേ​ശി​ച്ചു. യോ​ഗ​ത്തി​ൽ ഒ​ബ്സ​ർ​വ​റോ​ടൊ​പ്പം ആ​ർ.​ഒ. പ്ര​വീ​ണ്‍​ദാ​സ്, എ​ആ​ർ​ഒ അ​ജ​യ​കു​മാ​ർ, രാ​ഷ്ടീ​യ​ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ യു​ഡി​എ​ഫി​ലെ കെ.​ഉ​മേ​ശ​ൻ, എ​ൽ​ഡി​എ​ഫി​ലെ ആ​ർ.​നാ​സ​ർ, എ​ൻ​ഡി​എ​യി​ലെ ബാ​ലാ​ന​ന്ദ​ൻ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​പ്പുമാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.