ക​ബ​ഡി ചാ​ന്പ്യ​ൻ​ഷി​പ്പിന് ചേ​ർ​ത്ത​ല​യി​ൽ തു​ട​ക്കം
Wednesday, October 23, 2019 10:52 PM IST
ചേ​ർ​ത്ത​ല: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി നോ​ർ​ത്ത് സോ​ണ്‍ ക​ബ​ഡി ചാ​ന്പ്യ​ൻ​ഷി​പ്പ് ചേ​ർ​ത്ത​ല​യി​ൽ തു​ട​ങ്ങി. ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജി​ൽ ന​ട​ക്കു​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 38 ടീ​മു​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
ര​ണ്ടു പൂ​ളു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​ക്ക് കീ​ഴി​ലെ വി​വി​ധ കോള​ജു​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് ന​ട​ക്കും.

ജി​ല്ലാ​നേ​തൃ​യോ​ഗം

ആലപ്പുഴ: ജ​ന​താ​ദ​ൾ -എ​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, ഉ​പ​രി​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത​യോ​ഗം 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​ല​പ്പു​ഴ പാ​ർ​ട്ടി ഓ​ഫീ​സി​ൽ വ​ച്ച് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. പ്ര​ദീ​പ്കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​മെ​ന്ന് ജി​ല്ലാ​സെ​ക്ര​ട്ട​റി പി.​ജെ. കു​ര്യ​ൻ അ​റി​യി​ച്ചു.