ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള അ​ന്ത​ർ​ദേ​ശീ​യ ദി​നാ​ഘോ​ഷം ഡി​സം​ബ​ർ മൂ​ന്നി​ന്
Monday, November 11, 2019 10:19 PM IST
ആ​ല​പ്പു​ഴ: ഡി​സം​ബ​ർ മൂ​ന്നി​ന് ന​ട​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള അ​ന്ത​ർ​ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​ന​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ക​ലാ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
ബു​ദ്ധി​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി ച​ല​ചി​ത്ര ഗാ​നം, സം​ഘ ഗാ​നം(​നാ​ട​ൻ​പാ​ട്ട്), പെ​യി​ന്‍റിം​ഗ്, ഫാ​ൻ​സി ഡ്ര​സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്(​ഗ്രൂ​പ്പ്), ച​ല​ന​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി ല​ളി​ത​ഗാ​നം, ച​ല​ച്ചി​ത്ര​ഗാ​നം, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി ല​ളി​ത​ഗാ​നം, ച​ല​ച്ചി​ത്ര​ഗാ​നം, സം​സാ​ര വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി പെ​ൻ​സി​ൽ ഡ്രോ​യിം​ഗ് എ​ന്നീ മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ന​ബം​വ​ർ 25ന് ​വൈ​കി​ട്ട് നാ​ലി​ന​കം ജി​ല്ല സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ത്തി​ന് ഫോ​ണ്‍: 0477 2253870.