പ​ഠ​ന​ത്തോ​ടൊ​പ്പം അ​ലീ​ന​ക്ക് ഹാ​മ​ർ ത്രോ​യി​ലും എ ​പ്ല​സ്
Monday, November 11, 2019 10:21 PM IST
ചേ​ർ​ത്ത​ല: എ​സ്എ​സ്എ​ൽ​സി​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ അ​ലീ​ന​ക്ക് ഹാ​മ​ർ​ത്രോ​യി​ലും എ ​പ്ല​സ്. ആ​ല​പ്പു​ഴ ഗ​വ. മു​ഹ​മ്മ​ദ​ൻ​സ് ബി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ലീ​ന ലൂ​യി​സാ ഫെ​ർ​ണാ​ണ്ട​സ്.
മൂ​ന്നാം ത​വ​ണ​യാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​ത്. ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​ന്ത് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം നേ​ടു​ന്നു​ണ്ട്.
ആ​ല​പ്പു​ഴ സ്വ​ദേ​ശി ആ​ന്‍റ​ണി ഫെ​ർ​ണാ​ണ്ട​സ്, ബി​ജി മേ​രി സേ​വ്യ​ർ എ​ന്നി​വ​രു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ൻ​ഡ്രി​ക് മൈ​ക്കി​ൾ ഫെ​ർ​ണാ​ണ്ട​സ്, ആ​ൽ​ഫി​ൻ മൈ​ക്കി​ൾ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രും കാ​യി​ക​താ​ര​ങ്ങ​ളാ​ണ്.