കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു
Wednesday, November 13, 2019 10:26 PM IST
എ​ട​ത്വ: എ​ട​ത്വ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം അ​യ​ൽ​കൂ​ട്ട​ങ്ങ​ളു​ടെ വ​ർ​ണ​ശ​ബ​ള​മാ​യ മ​ത്സ​ര​റാ​ലി​യോ​ടു കൂ​ടി സ​മാ​പി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​നം ‌തി​രക്ക​ഥാ​കൃ​ത്ത് ജെ​ബി​ൻ ജോ​സ​ഫ് ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി ഈ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​രു​വി​ള ജോ​സ​ഫ്, പ്രോ​ഗ്രം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​റ്റി ജോ​സ​ഫ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ റോ​സ​മ്മ ആ​ന്‍റ​ണി, ടി.​ടി. തോ​മ​സ്, ജെ​യി​ൻ മാ​ത്യു, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ദീ​പാ ഗോ​പ​കു​മാ​ർ, ടെ​സി ജോ​സ്, ത​ങ്ക​ച്ച​ൻ ആ​ശാം​പ്പ​റ​ന്പി​ൽ, ശ്യാ​മ​ള രാ​ജ​ൻ, മി​ൻ​സി വ​ർ​ഗീ​സ്, അ​നി​ത ജേ​ക്ക​ബ്, സു​രേ​ഷ് എം.​വി., ബൈ​ജു ജോ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജി. ​രാ​ജ​ന്ദ്രേ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ത​ങ്ക​മ​ണി സു​ത​ൻ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ കെ. ​ദീ​പ​ക്, ഷാ​ജി തോ​ട്ടു​ക​ട​വി​ൽ, ജോ​ണ്‍​സ​ണ്‍ എം. ​പോ​ൾ, പ്ര​ഫ. ജോ​ർ​ജ് കൈ​പ്പാ​ട​ശേ​രി, അ​ശോ​ക​ൻ വൈ​പ്പി​ശേ​രി, ജോ​ർ​ജ് തോ​മ​സ് ക​ള​പ്പു​ര, യൂ​ത്ത് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ അ​ജോ ആ​ന്‍റ​ണി , കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും സാ​ഹി​ത്യ​കാ​ര​ൻ ജോ​സ്‌​ല​റ്റ് മാ​ന്പ്ര നി​ർ​വ​ഹി​ച്ചു. കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ എ​ട​ത്വ ടൗ​ണ്‍ ക്ല​ബ് ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ എ​ട​ത്വ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡും ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി