ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് ഇ​ന്നു തു​ട​ക്കം
Wednesday, November 20, 2019 10:34 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല സെ​ന്‍റ് നെ​ടു​ന്പ്ര​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് തു​ട​ങ്ങി ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. അ​ട്ട​പ്പാ​ടി ഫാ. ​സ​ജു വ​ട​ക്കേ​ത്ത​ല ആ​ന്‍റ് ടീം ​ന​യി​ക്കു​ന്ന ധ്യാ​നം വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ 9.30 വ​രെ​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ 11.30 വ​രെ ആ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സ​ക്ക​റി​യാ​സ് നെ​ല്ലി​ക്കു​ന്ന​ത്ത് അ​റി​യി​ച്ചു.

ജി​ല്ലാ ടീം ​തെ​ര​ഞ്ഞെ​ടു​പ്പ്

ആ​ല​പ്പു​ഴ: ഡി​സം​ബ​ർ 21, 22 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ആ​ല​പ്പു​ഴ ജി​ല്ലാ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. പു​ന്ന​പ്ര കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ 24ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് സെ​ല​ക്ഷ​ൻ. 35 വ​യ​സി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള സ്ത്രീ, ​പു​രു​ഷ കാ​യി​ക താ​ര​ങ്ങ​ൾ വ​യ​സു​തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു സ​ഹി​തം ഗ്രൗ​ണ്ടി​ൽ എ​ത്ത​ണ​മെ​ന്ന് മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ണ്‍ പൂ​ക്കാ​യി അ​റി​യി​ച്ചു.