ഇ​ന്‍റ​ർ സ്കൂ​ൾ അ​ത്‌ല​റ്റി​ക് മീ​റ്റ്
Wednesday, December 4, 2019 11:29 PM IST
ചേ​ർ​ത്ത​ല : ചേ​ർ​ത്ത​ല ബി​ഷ​പ് മൂ​ർ വി​ദ്യാ​പീ​ഠം സ്കൂ​ളി​ൽ സി​എ​സ്ഐ ഇ​ന്‍റ​ർ സ്കൂ​ൾ അ​ത്‌ല​റ്റി​ക് മീ​റ്റ് ന​ട​ത്തി. സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ ഇ​ട​വ​ക ട്ര​ഷ​റ​ർ ഫാ. ​തോ​മ​സ് പാ​യി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ക്ക​ർ വി​ദ്യാ​പീ​ഠം സ്കൂ​ൾ കോ​ട്ട​യം, ബി​ഷ​പ് മൂ​ർ വി​ദ്യാ​പീ​ഠം സ്കൂ​ൾ കാ​യം​കു​ളം, ഹോ​ക്സ് വ​ർ​ത്ത് വി​ദ്യാ​പീ​ഠം സ്കൂ​ൾ തോ​ല​ശേ​രി, ബി​ഷ​പ് മൂ​ർ വി​ദ്യാ​പീ​ഠം സ്കൂ​ൾ മാ​വേ​ലി​ക്ക​ര, ബി​ഷ​പ് മൂ​ർ വി​ദ്യാ​പീ​ഠം ചേ​ർ​ത്ത​ല എ​ന്നീ അ​ഞ്ച് സ്കൂ​ളി​ൽ നി​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ച​ത്. 269 പോ​യി​ന്‍റ് നേ​ടി ചേ​ർ​ത്ത​ല ബി​ഷ​പ് മൂ​ർ വി​ദ്യാ​പീ​ഠം സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ​ഷി​പ് നേ​ടി. അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ജോ​ണ്‍ ബോ​സ്, പ്ര​ഫ. ജോ​സ​ഫ് തോ​മ​സ്, ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ജി​ജി ജോ​സ​ഫ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​ശാ കു​റു​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.