ശ​ബ​രി​മേ​ള 2019 ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, December 5, 2019 10:37 PM IST
ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ വ്യ​വ​സാ​യ വാ​ണി​ജ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ബ​രി​മേ​ള 2019 സം​ഘ​ടി​പ്പി​ക്കു​ന്നു.
ഇ​ന്നു രാ​വി​ലെ 10.30ന് ​ചെ​ങ്ങ​ന്നൂ​ർ മു​നി​സി​പ്പ​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ. ​ഷി​ബു​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ എം.​വി. ലൗ​ലി, ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. അ​ജി​ത, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ത്സ​മ്മ ഏ​ബ്ര​ഹാം, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.