ഗ​ദ്ദി​ക പ​ക​രു​ന്ന​ത് ന​ന്മ​യു​ടേ​യും മാ​റ്റ​ത്തി​ന്‍റെ​യും സ​ന്ദേ​ശം: യു. ​പ്ര​തി​ഭ എം​എ​ല്‍​എ
Monday, December 9, 2019 10:38 PM IST
മാ​വേ​ലി​ക്ക​ര: ഗ​ദ്ദി​ക മേ​ള പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന​ത് ന​ന്മ​യു​ടേ​യും മാ​റ്റ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മെ​ന്ന് യു. ​പ്ര​തി​ഭ എം​എ​ല്‍​എ. പ​ഴ​യ​കാ​ല​ങ്ങ​ളി​ല്‍ സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ന്ന​രു​ന്ന ന​ല്ല​ഭ​ക്ഷ​ണ രീ​തി​യ​ട​ക്ക​മു​ള്ള ജീ​വി​ത രീ​തി​ക​ളി​ലേ​ക്ക് ഇ​ന്നി​ന്‍റെ ത​ല​മു​റ​യെ ഓ​ര്‍​മ​പ്പെ​ടു​ത്താ​ന്‍ ഗ​ദ്ദി​ക പോ​ലെ​യു​ള്ള നാ​ട​ന്‍ ക​ലാ മേ​ള​ക​ളി​ലൂ​ടെ സാ​ധി​ക്കു​ന്നു​ണ്ട്.
രാ​ജ്യ​ത്തെ നി​യ​മ​വാ​ഴ്ച്ച പോ​ലും ഏ​കാ​ധി​പ​ത്യ​ത്തി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ഇ​ന്ന് ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​കാ​ല​ത്ത് ഗ​ദ്ദി​ക പോ​ലെ​യു​ള്ള മേ​ള​ക​ളി​ലൂ​ടെ ന​ല്ല സം​സ്‌​കാ​ര​ത്തി​ന്‍റെ​യും സ​മ​ത്വ​ത്തി​ന്‍റെ​യും സ​ന്ദേ​ശം ന​ല്‍​കാ​ന്‍ സാ​ധി​ക്കു​ന്നു​വെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ഗ​ദ്ദി​ക മേ​ള​യു​ടെ ഏ​ഴാം ദി​ന​ത്തി​ല്‍ ന​ട​ന്ന സാം​സ്‌​കാ​രി​ക സാ​യാ​ഹ്നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍.
ന്യൂ​ന​പ​ക്ഷ വി​ക​സ​ന ക്ഷേ​മ ബോ​ര്‍​ഡ് അം​ഗം എ. ​മ​ഹേ​ന്ദ്ര​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ണ്ണൂ​ര്‍ സ​യ​ന്‍​സ് പാ​ര്‍​ക്ക് ഡ​യ​റ​ക്ട​ര്‍ എ.​വി. അ​ജ​യ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ര്‍. രാ​ജേ​ഷ് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​ശ്വ​ന്‍ പ​ട​നി​ലം, തെ​ക്കേോ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​വി​ശ്വ​നാ​ഥ​ന്‍, സാ​ഹി​ത്യ​കാ​രി പ്ര​സ​ന്ന ചു​ന​ക്ക​ര, മാ​വേ​ലി​ക്ക​ര മീ​ഡി​യ സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് എ​സ്. അ​ഖി​ലേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.