ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട​ണം: അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ
Monday, December 9, 2019 10:39 PM IST
ച​ങ്ങ​നാ​ശേ​രി: കാ​ർ​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​വാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നെ​ല്ല്, റ​ബ​ർ, തെ​ങ്ങ്, സു​ഗ​ന്ധ​വി​ള​ക​ൾ, വാ​ണി​ജ്യ​വി​ള​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ത​റ​വി​ല നി​ശ്ച​യി​ച്ച് ക​ർ​ഷ​ക​രെ ദു​രി​ത​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷി​ക്ക​ണം. ഉ​ത്പാ​ദ​ന ചെ​ല​വി​നൊ​പ്പം 50 ശ​ത​മാ​ന​വും കൂ​ടി കൂ​ട്ടി​യ തു​ക ത​റ​വി​ല​യാ​യി നി​ശ്ച​യി​ക്കു​ന്ന​തി​ന് പാ​ർ​ല​മെ​ന്‍റി​ൽ നി​യ​മം പാ​സാ​ക്ക​ണ​മെ​ന്ന സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ർ​ല​മെ​ന്‍റി​ലും നി​യ​മ​സ​ഭ​യി​ലും ഉ​ണ്ടാ​യി​രു​ന്ന ആം​ഗ്ലോ ഇ​ന്ത്യ​ൻ പ്രാ​തി​നി​ധ്യം എ​ടു​ത്തു ക​ള​യാ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തെ യോ​ഗം അ​പ​ല​പി​ച്ചു. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര​ത്തി​നു വി​രു​ദ്ധ​മാ​യി ച​ർ​ച്ച് ബി​ല്ല് കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​ത്തെ​യും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം അ​പ​ല​പി​ച്ചു.
ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ, വി​കാ​രി​ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ഫി​ലി​പ്പ്സ് വ​ട​ക്കേ​ക്ക​ളം, മോ​ണ്‍. തോ​മ​സ്
പാ​ടി​യ​ത്ത്, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് ജോ​സ​ഫ്, ഡോ.​രേ​ഖാ മാ​ത്യൂ​സ്, ആ​ന്‍റ​ണി മ​ല​യി​ൽ, ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ, ഡോ.​പി.​സി. അ​നി​യ​ൻ​കു​ഞ്ഞ്, വി.​ജെ.​ലാ​ലി, വ​ർ​ഗീ​സ് ആ​ന്‍റ​ണി, ജോ​ബ് മൈ​ക്കി​ൾ, ത​ങ്ക​ച്ച​ൻ പൊ​ൻ​മാ​ങ്ക​ൽ, സി​സ്റ്റ​ർ ലി​സ് മേ​രി, ബീ​ന സെ​ബാ​സ്റ്റ്യ​ൻ, എ​ബി​ൻ അ​ല​ക്സാ​ണ്ട​ർ, ആ​ൻ​സി മാ​ത്യു, റോ​യി ക​പ്പാ​ങ്ക​ൽ, സി​ബി മു​ക്കാ​ട​ൻ, ഷി​ജോ മാ​ത്യു, ലാ​ലി ഇ​ള​പ്പു​ങ്ക​ൽ, ജോ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.