വ​യോ​ധി​ക​രെ ആ​ദ​രി​ക്കും
Friday, December 13, 2019 10:40 PM IST
‌ആ​ല​പ്പു​ഴ: വ​യോ​ധി​ക​രെ മാ​താ​വി​ന്‍റെ പോ​ട്ടോ​പ​തി​പ്പി​ച്ച ലോ​ക്ക​റ്റും കൊ​ന്ത​യും ന​ല്കി ആ​ദ​രി​ക്കും. തു​ന്പോ​ളി പ​ള്ളി​യി​ൽ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു പി​തൃ​ദി​നാ​ച​ര​ണ ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 9.30 നു ​ഫാ. സ്റ്റാ​ൻ​ലി പു​ളി​മൂ​ട്ടു​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന ദി​വ്യ​ബ​ലി മ​ധ്യേ​യാ​ണ് ആ​ദ​രം. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ദി​വ്യ​ബ​ലി മോ​ൺ. ആ​ന്‍റ​ണി തേ​റാ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 4.30 ന് ​ദി​വ്യ​ബ​ലി -ഫാ. ​ആ​ന്‍റ​ണി ത​ട​കം. ആ​റി​നു ജ​പ​മാ​ല, നൊ​വേ​ന, ലി​റ്റ​നി ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി - ഫാ. ​ജയിം​സ് പു​ന്ന​യ്ക്ക​ൽ ഒ​സി​ഡി. വ​ച​ന പ്ര​ഘോ​ഷ​ണം - ഫാ. ​ജോ​സ് അ​റ​യ്ക്ക​ൽ. ഒ​ന്പ​തി​നു ദി​വ്യ​ബ​ലി - ഫാ. ​ലി​ജോ സേ​വ്യ​ർ.

ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ൾ

ച​ന്പ​ക്കു​ളം: വൈ​ശ്യം​ഭാ​ഗം ഗ​വ. എ​ൽ​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ളു​ടെ മൂ​ന്നാം​ഘ​ട്ടം 22 നു ​ന​ട​ക്കും. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 നു ​ന​ട​ക്കു​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത് ച​ന്ദ്ര​വ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്യും.