കു​ട്ടി​ക​ൾ​ക്കാ​യി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്
Tuesday, January 14, 2020 10:53 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ല്ലാ ബു​ധ​നാ​ഴ്ച​യും കു​ട്ടി​ക​ൾ​ക്കാ​യി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്നു. നി​ല​വി​ൽ അ​ന്പ​ല​പ്പു​ഴ​യി​ലെ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലും സ​ബ് സെ​ന്‍റ​റു​ക​ളി​ലും മാ​ത്ര​മാ​ണ് ഈ ​സൗ​ക​ര്യ​മു​ള്ള​ത്. അ​ന്പ​ല​പ്പു​ഴ വ​ട​ക്കു പ​ഞ്ചാ​യ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കു​കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ല്ലാ ബു​ധ​നാ​ഴ്ച​യും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്തു​ന്ന​ത്.
ഇ​ന്നു രാ​വി​ലെ 10ന് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ. അ​ഫ്സ​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പൊ​തു​ജ​നം പ​ര​മാ​വ​ധി ഇ​തു പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഗോ​പ​കു​മാ​ർ അ​റി​യി​ച്ചു.