റേ​ഷ​ൻ കാ​ർ​ഡ് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള അ​ദാ​ല​ത്ത്
Tuesday, January 14, 2020 10:55 PM IST
എ​ട​ത്വ: കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ റേ​ഷ​ൻ​കാ​ർ​ഡ് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള അ​ദാ​ല​ത്ത് താ​ലൂ​ക്ക് കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​ൽ് മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി രാ​വി​ലെ 10 മു​ത​ൽ ര​ണ്ട് വ​രെ ന​ട​ക്കും. ഇ​ന്ന് പു​ളി​ങ്കു​ന്ന്, കൈ​ന​ക​രി, കാ​വാ​ലം, നീ​ലം​പേ​രൂ​ർ പ​ഞ്ചാ​ത്തി​നും, 17-ന് ​രാ​മ​ങ്ക​രി, ച​ന്പ​ക്കു​ളം, നെ​ടു​മു​ടി, വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​നും, 18 ന് ​ത​ക​ഴി, എ​ട​ത്വ, ത​ല​വ​ടി, മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം ബി​പി​എ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ, വി​ധ​വ​ക​ൾ, അ​വി​വാ​ഹി​ത​രാ​യ അ​മ്മ, പ​ട്ടി​ക​വ​ർ​ഗം, ആ​ശ്ര​യ​പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യ​വ​ർ, മാ​ര​ക രോ​ഗ​ങ്ങ​ളും, മാ​ന​സി​ക രോ​ഗ​ങ്ങ​ളും ബാ​ധി​ച്ച​വ​ർ, ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​കു​ന്ന​വ​ർ, കി​ഡ്നി, ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രീ​യ​ക്ക് വി​ധേ​യ​രാ​യ​വ​ർ, ശ​യ്യാ​വ​ലം​ബ​മാ​യ​വ​ർ, പ​ര​ന്പ​രാ​ഗ​ത​മാ​യി അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്ക് അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഏ​ത് വി​ഭാ​ഗ​ത്തി​ലാ​ണോ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും, പ​ക​ർ​പ്പും അ​ദാ​ല​ത്ത് സ​മ​യം ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.
സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ, സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ, ആ​ദാ​യ നി​കു​തി അ​ട​യ്ക്കു​ന്ന​വ​ർ, പ്ര​തി​മാ​സം 25000 രൂ​പാ​യി​ൽ കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള​വ​ർ, സ്വ​ന്ത​മാ​യി ഒ​രേ​ക്ക​റി​ന് മു​ക​ളി​ൽ ഭൂ​മി​യു​ള്ള​വ​ർ, 1000 ച​തു​ര​ശ്ര അ​ടി​ക്ക് മു​ക​ളി​ൽ വി​സ്തീ​ർ​ണ​മു​ള്ള വീ​ടു​ള്ള​വ​ർ, ടാ​ക്സി ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഒ​ഴി​കെ നാ​ല് ച​ക്ര​വാ​ഹ​ന​ങ്ങ​ൾ സ്വ​ന്താ​മാ​യു​ള്ള​വ​ർ എ​ന്നി​വ​രെ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് കു​ട്ട​നാ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.