കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​വും സ​പ്ത​തി സ​മാ​പ​ന​വും
Thursday, January 23, 2020 10:44 PM IST
മു​ട്ടാ​ർ: മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് പു​തു​താ​യി പ​ണി​ത കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ ക​ർ​മം 28 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 നു ​ന​ട​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ്കൂ​ൾ​കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​ക​ർ​മം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി നി​ർ​വ​ഹി​ക്കും. കു​ട്ട​നാ​ട് മു​ൻ എം​എ​ൽ​എ ഡോ. ​കെ.​സി. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ച​ങ്ങ​നാ​ശേ​രി കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ സ​പ്ത​തി സ​മാ​പ​ന സ​ന്ദേ​ശ​വും ന​ൽ​കും.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം ത​യ്യി​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​സി ക​ണി​യാ​ന്പ​റ​ന്പി​ൽ, പ്രി​ൻ​സി​പ്പ​ൽ തോ​മ​സ് ജെ. ​മാ​ന്ത​റ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ജോ​സ​ഫ്, എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്നു സി​നി​മാ​ല സ്പോ​ണ്‍​സേ​ർ​ഡ് പ്രോ​ഗ്രാ​മും ഉ​ണ്ടാ​വും. 29 നു ​ന​ട​ക്കു​ന്ന സ്കൂ​ൾ വാ​ർ​ഷി​ക​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ല​ച്ചി​ത്ര താ​രം കൈ​ലാ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും