ബൈ​ക്ക​പ​ക​ട​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Thursday, January 23, 2020 10:44 PM IST
ആ​ല​പ്പു​ഴ: സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു മു​ന്പി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു. അ​വ​ലൂ​ക്കു​ന്ന് തെ​ക്കേ ത​യ്യി​ൽ ക​ന​ക ദാ​സി​ന്‍റെ മ​ക​ൻ കി​ര​ണ്‍ ദാ​സാ (17) ണ് ​മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ച പ​റ​വൂ​ർ ക​ണ്ടം​പ​റ​ന്പി​ൽ വി​നോ​ദി​ന്‍റെ മ​ക​ൻ കി​ര​ണി​നെ (20) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കി​ര​ണി​ന്‍റെ കു​ടും​ബം ഇ​പ്പോ​ൾ ക​പ്പ​ക്ക​ട കി​ഴ​ക്കു വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. എ​സ്ഡി​വി ബോ​യ്സ് എ​ച്ച്എ​സ്എ​സി​ലെ കൊ​മേ​ഴ്സ് ബാ​ച്ചി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​ണ് കി​ര​ണ്‍ ദാ​സ്. പു​ന്ന​പ്ര​യി​ൽ നി​ന്നും ആ​ല​പ്പു​ഴ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഇ​ന്ന​ലെ രാ​വി​ലെ 11.30-ഓ​ടെ ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച ബൈ​ക്ക് ലോ​റി​ക്കു മു​ന്നി​ൽ തെ​റി​ച്ചു​വീ​ണാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യി​ൽ ഓ​ട്ടോ​യും മ​റി​ഞ്ഞി​രു​ന്നു.

അ​പ​ക​ട സ​മ​യ​ത്ത് വാ​ഹ​ന​യാ​ത്ര​ക്കാ​ർ ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ത​ല​വ​ടി മു​രു​ക ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഫെ​ബ്രു​വ​രി എ​ട്ടി​നു ന​ട​ക്കു​ന്ന വേ​ൽ കു​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വേ​ലു​ണ്ടാ​ക്കാ​ൻ ഇ​രു​ന്പ് വാ​ങ്ങാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഷൈ​ജ​യാ​ണ് കി​ര​ണ്‍ ദാ​സി​ന്‍റെ മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: കാ​ളി​ദാ​സ്, കൃ​ഷ്ണ​ദാ​സ്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.