രണ്ടുകിലോയോളം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Friday, January 24, 2020 10:48 PM IST
ചേ​ര്‍​ത്ത​ല: ര​ണ്ടു കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ആ​ന​ക്കാ​മ്പോ​യി​ൽ മ​ങ്ങാ​ട്ട് പ​റ​മ്പി​ൽ ജാ​നി​സ് ബ​ഷീ​ർ (30), മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​ർ ഉ​ണ്ണി​യാ​ടു​ങ്ക​ൽ ന​വാ​സ് അ​ബ്ദു​ല്ല (3) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും 1.765 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.
ഉ​പ​യോ​ഗി​ക്കാ​ൻ വാ​ങ്ങി​ച്ച ക​ഞ്ചാ​വു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം കു​ത്തി​യ​തോ​ട് പോ​ലീ​സ് ര​ണ്ടു​പേ​രെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​വ​ർ​ക്ക് ക​ഞ്ചാ​വെ​ത്തി​ച്ചു കൊ​ടു​ത്തി​രു​ന്ന​ത് ജാ​നി​സും ന​വാ​സു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ഞ്ചാ​വ് ആ​വ​ശ്യ​ക്കാ​രെ​ന്ന നി​ല​യി​ൽ പോ​ലീ​സ് ഇ​വ​രെ സ​മ​പീ​ക്കു​ക​യാ​യി​രു​ന്നു.
ഡി​സ്ട്രി​ക് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സ് (ഡാ​ൻ​സ​ഫ്) അം​ഗ​ങ്ങ​ളും മാ​രാ​രി​ക്കു​ളം പോ​ലീ​സും ചേ​ർ​ന്നാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മ​ല​പ്പു​റ​ത്തു നി​ന്നാ​ണ് ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് ല​ഭി​ച്ച​തെ​ന്നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കും. പി​ടി​യി​ലാ​യ​വ​രെ ഇ​ന്നു​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എ​ൻ. സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സ​ഫ് അം​ഗ​ങ്ങ​ളാ​യ കെ.​ജെ. സേ​വ്യ​ർ, ഉ​ല്ലാ​സ്, വ​ർ​ഗീ​സ്, കെ.​പി. ഗി​രീ​ഷ്, ബി. ​അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.