വ്യ​വ​സാ​യ നി​ക്ഷേ​പ സം​ഗ​മം
Saturday, January 25, 2020 10:56 PM IST
മ​ങ്കൊ​ന്പ്: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, കു​ട്ട​നാ​ട് താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ വ്യ​വ​സാ​യ സം​രം​ഭ​ക​ർ​ക്കാ​യി 29ന് ​നി​ക്ഷേ​പ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ 10ന് ​മ​ങ്കൊ​ന്പ് ബ്രൂ​ക് ഷോ​ർ റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ൽ വ്യ​വ​സാ​യ സം​ര​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ൾ, ബാ​ങ്ക് വാ​യ്പ​ക​ൾ, വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​ർ ക്ലാ​സെ​ടു​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ ര​ജി​സ്ട്രേ​ഷ​നാ​യി കു​ട്ട​നാ​ട് താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.