പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​നം ര​ണ്ടു​മു​ത​ൽ ഏ​ഴു​വ​രെ
Tuesday, January 28, 2020 10:40 PM IST
ആ​ല​പ്പു​ഴ: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ തു​ന്പോ​ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​മു​ത​ൽ ഏ​ഴു​വ​രെ പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​നം ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ല​ര​മു​ത​ൽ രാ​ത്രി ഏ​ഴ​ര​വ​രെ ധ്യാ​ന​ഗു​രു ഫാ. ​ജോ​ർ​ജ് മ​ച്ചു​കു​ഴി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ധ്യാ​നം ന​ട​ക്കു​ക.
ര​ണ്ടി​നു വൈ​കു​ന്നേ​രം 4.30 ന് ​ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ ദി​വ്യ​ബ​ലി​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജെ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഇ​ട​വ​ക​യി​ലെ 46 സ്നേ​ഹ​സ​മൂ​ഹ​ങ്ങ​ളെ മൂ​ന്നു​മേ​ഖ​ല​ക​ളാ​യി തി​രി​ക്കും.
പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​റു​മു​ത​ൽ ഒ​ന്പ​തു​വ​രെ ദി​വ​സ​വും ജ​പ​മാ​ല, ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും. ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ ഭ​വ​ന​ങ്ങ​ളി​ലും വി​ശു​ദ്ധീ​ക​ര​ണ പ്രാ​ർ​ഥ​ന​യും കു​ടും​ബ​കൂ​ട്ടാ​യ്മ​യും ഈ ​ദി​ന​ങ്ങ​ളി​ൽ ന​ട​ത്തും.
ച​ട​ങ്ങു​ക​ൾ ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു പി. ​ജോ​ബ് പ​ള്ളി​പ​റ​ന്പി​ൽ, സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ര​യ്ക്കാ​ശേ​രി, ഫാ. ​തോ​മ​സ് മാ​ണി​യാ​പൊ​ഴി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കും.