പ്ര​വ​ർ​ത്ത​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം
Monday, February 17, 2020 10:44 PM IST
പു​ന്ന​പ്ര: ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ സ​മൂ​ഹ​നന്മ​യ്ക്കാ​യി മാ​തൃ​-പി​തൃ​വേ​ദി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് മാ​തൃ​പി​തൃ​വേ​ദി മാ​ർ ഗ്രി​ഗോ​റി​യോ​സ് ച​ർ​ച്ച് ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ​യ് അ​റ​യ്ക്ക​ൽ പ​റ​ഞ്ഞു. പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക മാ​തൃ​പി​തൃ​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2020-ലേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ ആ​ല​പ്പു​ഴ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് റോ​യി വേ​ലി​ക്കെ​ട്ടി​ൽ, പി.​റ്റി. കു​രു​വി​ള പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഷീ​ബ കു​ഞ്ഞ​ച്ച​ൻ കാ​ട്ടു​ങ്ക​ൽ​വെ​ളി എ​ന്നി​വ​ർ​ക്ക് ന​ൽ​കി​ക്കൊ​ണ്ട് പ്ര​കാ​ശ​നം ചെ​യ്തു. മാ​തൃ​വേ​ദി ഫൊ​റോ​നാ അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഡാ​ലി​യ സി​എം​സി, സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ എ​സ്എ​ബി​എ​സ്, റാ​ണി രാ​ജീ​വ് ആ​ഞ്ഞി​ലി​പ്പ​റ​ന്പ്, അ​ല്ലി ജോ​സ​ഫ് പു​ത്ത​ൻ​വീ​ട്ടി​ൽ, ബി​ജു മാ​ത്യു പു​ത്ത​ൻ​പ​റ​ന്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.