വീടുകളുടെ താക്കോൽ ദാനം
Tuesday, February 18, 2020 10:52 PM IST
മ​ങ്കൊ​ന്പ്: കെ​യ​ർ​ഹോം പ​ദ്ധ​തി പ്ര​കാ​രം പ്ര​ള​യ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ചേ​ന്നം​ക​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​രാ​ഘ​വ​ൻ നി​ർ​വ​ഹി​ച്ചു. ഭ​ജ​ന​മ​ഠം ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​ജി. പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ട്ട​നാ​ട് ജ​ന​റ​ൽ അ​സി. ര​ജി​സ്ട്രാ​ർ സി.​വി. പു​ഷ്പ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​എ​സ് മ​നോ​ജ്, ഡി. ​ഷി​ജു, ബി.​കൃ​ഷ്ണ​കു​മാ​രി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ബി വ​ർ​ഗീ​സ്, ഗി​രി​ജാ ബി​നോ​ദ്, ബീ​നാ വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.