സി​ടി സ്കാ​ൻ ഇ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്തി​ക്കും
Thursday, February 20, 2020 10:42 PM IST
ചേ​ർ​ത്ത​ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടു കോ​ടി മു​ത​ൽ മു​ട​ക്കി​ൽ തു​ട​ങ്ങി​യ സി​ടി സ്കാ​ൻ യൂ​ണി​റ്റ് ഇ​ന്നു മു​ത​ൽ പ്ര​വ​ർ​ത്തി​ക്കും.
സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​തി​ന്‍റെ സേ​വ​നം ജ​ന​ങ്ങ​ൾ​ക്കു ല​ഭി​ക്കും. ദി​വ​സ​വും രാ​വി​ലെ പ​ത്തു മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. സ്കാ​ൻ ബു​ക്കു ചെ​യ്യു​ന്ന​തി​നും വി​വ​ര​ങ്ങ​ൾ​ക്കും 0477 2962693.