അ​നു​മോ​ദി​ച്ചു
Thursday, February 20, 2020 10:45 PM IST
മ​ങ്കൊ​മ്പ് : പൗ​രോ​ഹി​ത്യ ജീ​വി​ത​ത്തി​ന്‍റെ 40 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ റ​വ. ഡോ. ​ജോ​സ് നി​ല​വു​ന്ത​റ​യെ നി​ല​വു​ന്ത​റ കു​ടും​ബ​യോ​ഗം അ​നു​മോ​ദി​ച്ചു. കാ​ളി​യാ​ങ്ക​ൽ കി​ണ​റ്റു​ക​ര കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് ടോ​മി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഖ​റി​യാ​സ് നി​ല​വു​ന്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​മോ​ൻ മൂ​ലേ​ശേ​രി ജൂ​ബി​ലേ​റി​യ​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു.