അ​ക്ഷ​യ​ശ്രീ പു​ര​സ്കാ​രം പി.​ബി. അ​നീ​ഷി​ന്
Friday, February 21, 2020 10:45 PM IST
ആ​ല​പ്പു​ഴ: സ​രോ​ജി​നി ദാ​മോ​ദ​ര​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച ജൈ​വ ക​ർ​ഷ​ക​നു​ള്ള അ​ക്ഷ​യ​ശ്രീ അ​വാ​ർ​ഡി​ന് ക​ണ്ണൂ​ർ താ​ന്പൂ​ർ പ​രു​വി​ലാ​ങ്ക​ൽ വീ​ട്ടി​ൽ പി.​ബി. അ​നീ​ഷ് അ​ർ​ഹ​നാ​യി. ഒ​രു​ല​ക്ഷം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് മാ​ർ​ച്ച് 14ന് ​മു​ഹ​മ്മ​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി സ​മ്മാ​നി​ക്കു​മെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ട്ര​സ്റ്റി പ്ര​ഫ. എ​സ്. രാ​മാ​ന​ന്ദ്, അ​വാ​ർ​ഡ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. ദ​യാ​ൽ, ബി. ​രാ​ധാ​കൃ​ഷ്ണ​ൻ, ജ​യ​ച​ന്ദ്ര​ബാ​ബു, എം.​എ​ൻ. സു​കേ​ശ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
മി​ക​ച്ച ജൈ​വ ക​ർ​ഷ​ക​ർ​ക്കു​ള്ള 25000 രൂ​പ വീ​ത​മു​ള്ള ജി​ല്ലാ​ത​ല പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് കെ. ​സു​ദേ​വ​ൻ (തി​രു​വ​ന​ന്ത​പു​രം), കെ. ​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ (കൊ​ല്ലം), വി.​എ​സ്. ശി​വ​ദാ​സ​ൻ പി​ള്ള (പ​ത്ത​നം​തി​ട്ട), വി.​ആ​ർ. നി​ഷാ​ദ് (ആ​ല​പ്പു​ഴ), എ​ൽ​സി.​കെ. ജോ​ണ്‍ (കോ​ട്ട​യം), ബി​ൻ​സി ജെ​യിം​സ് (ഇ​ടു​ക്കി), വി.​പി. ജോ​ണി (എ​റ​ണാ​കു​ളം), എം.​ആ​ർ. ദി​ലീ​പ്കു​മാ​ർ (തൃ​ശൂ​ർ) സി. ​മോ​ഹ​ൻ (പാ​ല​ക്കാ​ട്), പി.​എം. ഇ​ല്യാ​സ് (മ​ല​പ്പു​റം), എം.​എം. ഡൊ​മി​നി​ക് (കോ​ഴി​ക്കോ​ട്), കെ. ​ശ​ശീ​ന്ദ്ര​ൻ (വ​യ​നാ​ട്), കെ. ​ക​രു​ണാ​ക​ര​ൻ (ക​ണ്ണൂ​ർ), കെ.​ജെ. സാ​ബു (കാ​സ​ർ​കോ​ട്) എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. പ​ന​ന്പ​ള്ളി മെ​മ്മോ​റി​യ​ൽ ഗ​വ. കോ​ള​ജ് ചാ​ല​ക്കു​ടി, സി​വി​പി സ്കൂ​ൾ പ​ട്ടാ​ന്പി, ഗ​വ. സ​ർ​വ​ജ​ന വി​എ​ച്ച്എ​സ്എ​സ് സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ളു​മു​ണ്ട്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​റ്റ് 41 പേ​ർ​ക്കു​കൂ​ടി 15,000, 10000 രൂ​പ വീ​ത​മു​ള്ള കാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കും.