ഇ​ന്‍റർ​വ്യൂ മാ​റ്റി
Saturday, February 22, 2020 10:17 PM IST
ആ​ല​പ്പു​ഴ; ചെ​ങ്ങ​ന്നൂ​ർ പാ​ണ്ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്ക് വ​ർ​ക്ക​ർ/​ഹെ​ൽ​പ്പ​ർ ത​സ്തി​ക​യി​ലേ​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന ഇ​ന്‍റർ​വ്യൂ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ മാ​റ്റി​വ​ച്ചു.