ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മ​ഹി​ളാ മാ​ർ​ച്ച്
Wednesday, February 26, 2020 10:58 PM IST
ചേ​ർ​ത്ത​ല: ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യോ​ട് കാ​ട്ടു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, വ​നി​താ ഹോ​സ്റ്റ​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കു​ക, മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ക, അ​ഴി​മി​ത​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ അ​ധ്യ​ക്ഷ​യാ​യി. കെ.​രാ​ജ​പ്പ​ൻ​നാ​യ​ർ, ഏ​ലി​ക്കു​ട്ടി ജോ​ണ്‍, വ​ത്സ​ല സു​ഗു​ണ​ൻ, ബി.​ വി​ജ​യ​കു​മാ​രി, കെ. ​ര​ത്ന​വ​ല്ലി, എ​സ്. സു​നി​മോ​ൾ, ര​ജി​ത, ദീ​പ സ​ജീ​വ് എ​ന്നി​വ​ർ പ്രസംഗിച്ചു.