കൊ​റോ​ണ: ഏ​ഴു​പേ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി
Thursday, March 26, 2020 10:24 PM IST
ആ​ല​പ്പു​ഴ: കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഏ​ഴു​പേ​രെ ഒ​ഴി​വാ​ക്കി. ആ​കെ 5791 പേ​രാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ പു​തു​താ​യി ഏ​ഴു​പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​വ​ർ.
22 പേ​രാ​ണ് ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 192 പേ​ർ​ക്ക് ഇ​ന്ന​ലെ ഹോം ​ക്വാ​റ​ന്‍റെൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടു. ആ​കെ 5769 പേ​രാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള​ത്.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 200 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു​പേ​രു​ടേ​തു മാ​ത്ര​മേ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ളൂ. അ​തി​ൽ ഒ​രെ​ണ്ണം ആ​ദ്യ​ഘ​ട്ട​ത്തി​ൽ രോ​ഗം ബാ​ധി​ച്ച് പി​ന്നീ​ട് രോ​ഗ​വി​മു​ക്ത​നാ​യ​താ​ണ്. 25 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​രാ​നു​ണ്ട്. ഇ​ന്ന​ലെ പ​ത്തു​സാ​ന്പി​ളു​ക​ളു​ടെ ഫ​ല​മാ​ണ് വ​ന്ന​ത്. ഇ​ന്ന​ലെ മാ​ത്രം 23 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.
ഇ​ന്ന​ലെ മാ​ത്രം കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് 167 കോ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. ടെ​ലി ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ 1156 പേ​ർ ഇ​ന്ന​ലെ ബ​ന്ധ​പ്പെ​ട്ടു. ഹോം ​ക്വാ​റ​ന്‍റ​യി​ൻ നി​രീ​ക്ഷ​ണ​സം​ഘ​ങ്ങ​ൾ 37041 വീ​ടു​ക​ളാ​ണ് ഇ​ന്ന​ലെ സ​ന്ദ​ർ​ശി​ച്ച​ത്.