കാ​രു​ണ്യപ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Thursday, May 28, 2020 9:08 PM IST
ആ​ല​പ്പു​ഴ: പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന കാ​രു​ണ്യ ബ​ന​വ​ല​ന്‍റ് ഫ​ണ്ട് നി​ർ​ത്ത​ലാ​ക്ക​രു​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നാ​ല്പ​തി​നാ​യി​ര​ത്തോ​ളം രോ​ഗി​ക​ളു​ടെ തു​ട​ർ​ചി​കി​ത്സ അ​വ​താ​ള​ത്തി​ലാ​യ സാ​ഹ​ച​ര്യ​മാ​ണു നി​ല​വി​ലു​ള്ള​ത്. കൊ​റോ​ണ​യു​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഗു​രു​ത​ര രോ​ഗ ബാ​ധി​ത​രാ​യ​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​രാ​ൻ കാ​രു​ണ്യ​പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സീ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ജ​ന്നിം​ഗ്സ് ജേ​ക്ക​ബ്, പ്ര​ദീ​പ് കൂ​ട്ടാ​ല, തോ​മ​സ് ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം കൂ​ടി ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഇ​ന്ന് ജി​ല്ല​യി​ലെ ഒ​ന്പ​ത് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ധ​ർ​ണ ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.