വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, June 3, 2020 9:55 PM IST
കി​ട​ങ്ങ​റ: കി​ട​ങ്ങ​റ ഇ​ലക്‌ട്രിക്ക​ൽ സെ​ക‌്ഷ​നി​ലെ കി​ട​ങ്ങ​റ ഫീ​ഡ​ർ, ഒ​ന്നാം​ക​ര പ​ള്ളി​ക്കൂ​ട്ടു​മ്മ, മ​ണ​ലാ​ടി, ടൈ​റ്റാ​നി​ക് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.
ച​ന്പ​ക്കു​ളം: 11 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ച​ന്പ​ക്കു​ളം ഇ​ല​ക്‌ട്രിക്ക​ൽ സെ​ക‌്ഷ​നി​ലെ നാ​ട്ടാ​യം, വെ​ള്ളാ​പ്പ​ള്ളി, ക​ള​ത്തി​ൽ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ധ​ർ​ണ ഇ​ന്ന്

മ​ങ്കൊ​ന്പ്: നെ​ല്ലുവി​ല ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് കാ​വാ​ലം മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​വാ​ലം എ​സ്ബി​ഐക്കു മു​ന്പി​ൽ ഇ​ന്നു 10ന് ധ​ർ​ണ ന​ട​ത്തും. പി.​ടി. സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​സി. ജോ​യ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ം. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം അ​ല​ക്സ് മാ​ത്യു മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.

യോ​ഗം ഇ​ന്ന്

ആ​ല​പ്പു​ഴ: തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം, ക​ട​ൽ​ക്ഷോ​ഭം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തുന്ന​തി​നാ​യി യോ​ഗം ഇ​ന്നു​ച്ച​യ്ക്ക് ര​ണ്ടി​ന് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സി​ലെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും. മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.