ടി​വി​ക​ൾ ന​ല്കി
Monday, June 29, 2020 10:54 PM IST
ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കാ​യി ടി​വി വി​ത​ര​ണം ചെ​യ്തു. സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള, ബി​ആ​ർ​സി ചേ​ർ​ത്ത​ല എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് അ​ർ​ഹ​രാ​യ കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യ​സ ക​മ്മി​റ്റി ഇ​തി​നു അം​ഗി​കാ​രം ന​ൽ​കി.
ചേ​ർ​ത്ത​ല ശ്രീ​നാ​രാ​യ​ണ മെ​മ്മോ​റി​യ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​ടി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബി. ​ഭാ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ലേ​ഖാ നാ​യ​ർ, സി.​ഡി. ശ​ങ്ക​ർ, സി​ന്ധു ബൈ​ജു, സി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ലീ​നാ രാ​ജു, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡി. ​ജ്യോ​തി​സ്, ഉ​ഷൈ​ബ, മാ​ത്യു, ഷാ​ജി മ​ഞ്ച​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.