ക​യ​ർ​ഫെ​ഡി​ലെ പു​ന​ർ​നി​യ​മ​നം യു​വ​ജ​ന വ​ഞ്ച​ന​യെ​ന്ന്് എം. ​ലി​ജ ു
Thursday, July 2, 2020 10:35 PM IST
ആ​ല​പ്പു​ഴ: യു​വ​ജ​ന​വ​ഞ്ച​ന​യു​ടെ പ​ര്യാ​യ​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു. ക​യ​ർ​ഫെ​ഡി​ൽ വി​ര​മി​ച്ച സി​പി​എം അ​നു​ഭാ​വി​ക​ളാ​യ​വ​ർ​ക്ക് അ​ന​ധി​കൃ​ത പു​ന​ർ​നി​യ​മ​നം ന​ൽ​കു​ന്ന​തി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​യ​ർ​ഫെ​ഡ് ആ​സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​പി. പ്ര​വീ​ണ്‍, ബി​നു ചു​ള്ളി​യി​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​സ്ലം, ക​യ​ർ​ഫെ​ഡ് എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ റീ​ഗോ രാ​ജു, വി. ​ഷു​ക്കൂ​ർ, ആ​ർ. അം​ജി​ത്ത്കു​മാ​ർ, ആ​ൽ​ബി​ൻ അ​ല​ക്സ്, അ​സീം നാ​സ​ർ, മീ​നു സ​ജീ​വ്, കെ.​എ​സ്. ഹ​രി​കൃ​ഷ്ണ​ൻ, കെ. ​നൂ​റൂ​ദ്ദീ​ൻ​കോ​യ, സ​രു​ണ്‍ റോ​യി, ആ​ർ.​ജ​യ​ച​ന്ദ്ര​ൻ, സി​നി​മോ​ൾ സു​രേ​ഷ്, ഉ​ല്ലാ​സ് കൃ​ഷ്ണ​ൻ, ജ​സ്റ്റി​ൻ മാ​ളി​യേ​ക്ക​ൽ, ഷി​ജു താ​ഹ, സ​ജി​ൽ ഷെ​രീ​ഫ്, നൃൂ​ഹ്മാ​ൻ​കു​ട്ടി, ഷാ​ഹു​ൽ പു​തി​യ​പ​റ​ന്പി​ൽ, എ.​ഡി. തോ​മ​സ്, അ​ന​ന്ത​നാ​രാ​യ​ണ​ൻ, താ​യ്ഫു​ദ്ദീ​ൻ, സി​നാ​നു​ദ്ദീ​ൻ, നൈ​ഫ് നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.