പെ​ട്രോ​ൾ വി​ലവ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ധ​ർ​ണ ന​ട​ത്തി
Friday, July 3, 2020 10:37 PM IST
എ​ട​ത്വ: പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ലവ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കെപിസിസി നി​ർ​ദേ​ശാ​നു​സ​ര​ണം എ​ട​ത്വ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച -ചെ​ക്കി​ടി​ക്കാ​ട് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ൻ​പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ൽ​ഫോ​ൻ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെയ്തു. ജെ.​ടി. റാം​സെ, മോ​ൻ​സി സോ​ണി, ജി​ജി ചു​ടു​കാ​ട്ടി​ൽ, തോ​മ​സ് കാ​ട്ടു​ങ്ക​ൽ, ജി​ജു ചൂ​ര​പ്പ​റ​ന്പ്, ആ​ന്‍റ​ണി തി​രു​നി​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ദാ​ല​ത്ത് ഇ​ന്ന്

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ ജി​ല്ലാ ക​ള​ക​ട്റു​ടെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഓ​ണ്‍​ലൈ​നാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഇ​ന്ന് ന​ട​ത്തും.
എ​ൽആ​ർഎം കേ​സു​ക​ൾ, സ​ർ​വേ, ഭൂ​മി​യു​ടെ ത​ര​മാ​റ്റം/​പ​രി​വ​ർ​ത്ത​നം, റേ​ഷ​ൻ കാ​ർ​ഡ് ബിപി​എ​ൽ ആ​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ എ​ന്നി​വ​യൊ​ഴി​കെ എ​ല്ലാ പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും വ​കു​പ്പ് മേ​ധാ​വി​ക​ളു​മാ​യി ചേ​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​രി​ഹ​രി​ക്കും. ഓ​ണ്‍​ലൈ​ൻ അ​ദാ​ല​ത്തി​ലേ​ക്ക് അ​ക്ഷ​യ സെ​ന്‍റ​ർ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ അ​വ​ർ​ക്ക​നു​വ​ദി​ച്ച സ​മ​യ​ത്ത് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​യി അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാം.