വൈ​ദ്യു​തി മു​ട​ങ്ങും
Monday, July 6, 2020 9:53 PM IST
ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്‌ട്രിക്ക​ൽ സെ​ക്്ഷ​നി​ലെ അ​പ്പാ​വ്, ആ​റാ​ട്ടു​വ​ഴി, മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ, വ​ഴി​ച്ചേ​രി പ​ന്പ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും.
ചേ​ർ​ത്ത​ല: കെഎസ്ഇ​ബി ചേ​ർ​ത്ത​ല ഈ​സ്റ്റ് ഇ​ല​ക്‌ട്രി​ക്ക​ൽ സെ​ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ കെഎസ് ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ്, ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, കു​പ്പി​ക്ക​വ​ല, മു​ല്ല​പ്പ​ള്ളി, ടൗ​ണ്‍ സ്കൂ​ൾ, പ​ള്ളി​ക്കു​ളം കീ​ർ​ത്തി​ ഹോ​ട്ട​ൽ, റീ​സ​ർ​വേ, മൂ​ന്നാ​ങ്ക​ര, ച​ക്ക​ര​ക്കുളം, കൊ​യ്ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.