സ്വ​ർ​ണ​ക്ക​ട​ത്ത് ധ​നമ​ന്ത്രി​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Friday, July 10, 2020 9:41 PM IST
ആ​ല​പ്പു​ഴ:​സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​പി. ശ്രീ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ധ​ന​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ റോ​ഡ് ഉ​പ​രോ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡ് ഉ​പ​രോ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റു​ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.

ഒ​രു മ​ണി​ക്കൂ​റോ​ളം ജി​ല്ലാ​കോ​ട​തി റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത നേ​താ​ക്ക​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​രു​ണ്‍ റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു ചു​ള്ളി​യി​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് നൂ​റു​ദ്ദീ​ൻ കോ​യ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ രാ​ഹു​ൽ കൃ​ഷ്ണ​ൻ, എ​സ്. ഷ​ഫീ​ഖ്, ആ​ന്‍റ​ണി പി. ​തോ​മ​സ്, അ​ൻ​സി​ൽ ജ​ലി​ൽ, ഉ​ബൈ​സ് റ​ഷീ​ദ്, അ​ന​ന്ത​നാ​രാ​യ​ണ​ൻ, തൗ​ഫീ​ഖ് സോ​ബി​ൻ സ​മീ​ർ പു​ന്ന​യി​ൽ, സി​സി ബി​നു, സു​ബൈ​ർ വ​ള്ളി​കു​ന്നം, അ​ന​ന്ത​നാ​രാ​യ​ണ​ൻ, ഷി​യാ​സ്, സി​ബി, വി​ശാ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു