വൈ​ദ്യു​തി മു​ട​ങ്ങും
Sunday, August 2, 2020 10:06 PM IST
ച​ന്പ​ക്കു​ളം: ച​ന്പ​ക്കു​ളം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​നി​ലെ മാ​ങ്കു​ളം, ച​ക്കം​ക​രി​മു​ട്ട്, കു​ള​ന്പ​ള്ളി, നാ​ലു നാ​ൽ​പ​ത്, ക​റു​ക​മ​യി​ക്കോ​ണം, പ​യ്യ​ന്പ​ള്ളി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.

യോ​ഗം ന​ട​ത്തി

ചെ​ങ്ങ​ന്നൂ​ർ: ബി​ജെ​പി ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ സ​ന്പൂ​ർ​ണ ക​മ്മി​റ്റി​യോ​ഗം ഒൗ​ണ്‍​ലൈ​ൻ വീ​ഡി​യോ കോ​ണ്‍​ഫ്ര​ൻ​സി​ലൂ​ടെ ന​ട​ത്തി. ബി​ജെ​പി ദേ​ശീ​യ കൗ​ണ്‍​സി​ലം​ഗം വെ​ള്ളി​യാ​കു​ളം പ​ര​മേ​ശ്വ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ചെ​റു​വ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.വി. ഗോ​പ​കു​മാ​ർ, ബി. ​കൃ​ഷ്ണ​കു​മാ​ർ, ഡി. ​അ​ശ്വ​നി​ദേ​വ്, സ​ജു ഇ​ട​ക്ക​ല്ലി​ൽ, കെ.ജി. ക​ർ​ത്ത, ക​ല​ര​മേ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.