കോ​വി​ഡി​ന്‍റെ പേ​രു​ പ​റ​ഞ്ഞ് സ​പ്ലൈകോ ഇ​-ടെ​ന്‍​ഡ​ര്‍ ഒ​ഴി​വാ​ക്കു​ന്നു​വെ​ന്ന്
Monday, August 3, 2020 10:35 PM IST
ആ​ല​പ്പു​ഴ: അഞ്ചു ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ഉ​ത്പന്ന​ങ്ങ​ള്‍​ക്ക് ഇ​ടെ​ന്‍​ഡ​ര്‍ വേ​ണ​മെ​ന്നു​ള്ള സ്റ്റോ​ര്‍ പ​ര്‍​ച്ചേ​സ് നി​ബ​ന്ധ​ന കോ​വി​ഡ് പ​ഞ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ല​ഘൂ​ക​രി​ച്ചു എ​ന്ന പേ​രി​ല്‍ സ​പ്ലൈകോ​യി​ല്‍ ഇ​-ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്കം ക​മ്മീ​ഷ​ന്‍ ല​ക്ഷ്യ​മാ​ക്കി ന​ട​ത്തു​ന്ന ഗൂ​ഢ നീ​ക്ക​മാ​ണെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ കു​രു​വി​ള മാ​ത്യൂ​സ് ആ​രോ​പി​ച്ചു
ഇ​-ടെ​ന്‍​ഡ​റി​ല്‍ ആ​വ​ശ്യ​മാ​യ അ​ള​വ് സ​മ​യ ബ​ന്ധി​ത​മാ​യി ല​ഭി​ക്കി​ല്ല എ​ന്ന സ​പ്ലെ​കോ​യു​ടെ ക​ണ്ടെ​ത്ത​ല്‍ സാ​മാ​ന്യ നീ​തി​ക്കു നി​ര​ക്കാ​ത്ത​താ​ണ് ഇ​ത് ക​മ്മീ​ഷ​ന്‍ ല​ഭി​ക്കു​ന്ന ക​രാ​റു​കാ​രി​ല്‍ നി​ന്നും ഓ​ണ​ക്കി​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​ത്യേ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ തി​ടു​ക്ക​ത്തി​ല്‍ വാ​ങ്ങു​ന്ന​തി​നു​ള്ള ആ​സൂ​ത്രി​ത​മാ​യ ശ്ര​മ​മാ​ണ് എ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. സ​പ്ലെ​കോ​യി​ലെ ഇ​ടെ​ന്‍​ഡ​ര്‍ വി​വാ​ദ​ത്തെ​പ്പ​റ്റി സ​മ​ഗ്ര​മാ​യ ആ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് വ​കു​പ്പ് മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.